സൃഷ്ടാവ്
13 years ago
മോഹന്‍ ലാലിന്റെ പല സിനിമകളിലെയും ടയലോഗുഗളും പ്രശസ്തമാണല്ലോ.. ഉധാഹരണത്തിന് 'മോനേ ദിനേശാ' 'സവാരി ഗിരിഗിരി' തുടങ്ങിയവ. അതുപോലെ ലാലിന്റെ പുതിയ സിനിമ എന്ജല് ജോണ്‍ ലും ഉണ്ടായിരുന്നു ഒരു ദയലോഗ്.'ഒരു രസം!' എന്ന്.പടം എട്ടു നിലയില്‍ പൊട്ടി. പത്ര ക്കാര് ലാലിനോട് ചോദിച്ചു: താങ്ങള് എന്തിനാണ് ഇത്തരം തല്ലിപ്പൊളി സിനിമകളില്‍ അഭിനയിക്കുന്നത്? ലാല്‍ മറുപടി നല്കി: 'ഒരു രസം!'
0 അഭിപ്രായ(ങ്ങള്):
Post a Comment