October 31, 2009

0 ഒന്നു ചിരിച്ചൂടെ?

ആകാശത്ത്‌ നിന്നു എപ്പോഴാണ്
ഒരു നക്ഷത്രം പൊട്ടി താഴെ വീഴുക
എന്നറിയാന്‍ കഴിയില്ല ...
കണ്ണില്‍ നിന്നും എപ്പോഴാണ്
കണ്ണുനീര്‍ ഇറ്റു വീഴുക
എന്നറിയാന്‍ കഴിയില്ല ...
ഈ ഹൃദയത്തില്‍ നിന്നു എപ്പോഴാണ്
ജീവന്‍ നഷ്ട്ടപ്പെടുന്നത്
എന്നറിയാന്‍ കഴിയില്ല ...
അത് കൊണ്ട്‌
കുറച്ച് സമയം
എന്നോട്‌ ഒന്നു
ചിരിച്ചൂടെ?



0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam