January 30, 2010

0 സോറി..റോങ് നംബര്‍..!!

ആമുവും ഭാര്യയും ഭയങ്കര സ്നേഹത്തിലാണ്.ആമു കംബനി ആവശ്യത്തിനായി പല വിദേശ യാത്രകളും നഡത്താരുണ്ഡ്.അപ്പോളെല്ലാം ആമു ഭാര്യയെയും ഒപ്പം കൂട്ടും.എന്നാല്‍ ഇപ്രാവശ്യം ആമു ലണ്ഡനിലേക്കു പോയപ്പോള്‍ ആമു വിനു ഭാര്യയെ കൂഡെ കൂട്ടാന്‍ സാധിച്ചില്ല.അതു കൊണ്ഡ് ആമു ലണ്ഡനില്‍ എത്തിയ ഉഡനെ ഭാര്യക്ക്ഫോണ്‍ വിളിച്ചു.ഫോണ്‍ എഡുത്തത് വേലക്കാരനാണ്.നമുക്ക് ഫോണ്‍ സംഭാഷണം ശ്രധ്ധിക്കാം.ആമു:ഹല്ലോ..ആരാ?വേലക്കാരന്‍:വേലക്കാരനാ...ആമു:കൊച്ചമ്മക്കു ഫോണ്‍ കൊഡ്..വേലക്കാരന്‍:കൊച്ചമ്മ ഭര്‍ത്താവിനൊപ്പം ബെഡ്രൂമിലാ..ആമു:എഡാ മണ്ഡാ..ഇതു അവലുഡേ ഭര്‍ത്താവു ലണ്ഡനില്‍ നിന്നാ..നീ അവളെ വിളി..വേലക്കാരന്‍:ഭര്‍ത്താവു ലണ്ഡനീന്നോ..അപ്പോള്‍ ബെഡ് റൂമില്‍ ഉള്ളതാരാ..?ആമു:നാന്‍ ഇല്ലാത്ത സമയത്ത് ബെഡ് റൂമില്‍ വേരെ ആളൊ? സത്യമാണൊ നീ പറയുന്നത്?വേലക്കാരന്‍:അതെ മുതലാളീ.. ബെഡ് റൂമില്‍ ആരോ ഉണ്ഡ്..ആമു:ഇതു ചതിയാണ്..എന്നെ ചതിച്ച അവളെയും കാമുകനേയും നാന്‍ വെറുതെ വിഡില്ല.വേലക്കാരന്‍:വെറുതെ വിഡരുത് മുതലാളി..ആമു:എങ്കില്‍ നീ ആ അലമാരിയിലുള്ള തോക്കെഡുത്ത് അവരെ രണ്ഡു പേരേയും വെഡി വെച്ചു കൊല്ലണം.അവര്‍ വെഡി കൊണ്ഡ് നിലവിളിക്കുന്നത് എനിക്ക്ഇവിഡെ ലണ്ഡനില്‍ഫോണില്‍ കേള്‍ക്കണം.വേലക്കാരന്‍:ശരി മുതലാളി..അല്‍പ്പം കഴിഞു,വേലക്കാരന്‍: മുതലാളി..രണ്ഡുപേരെയും കൊന്നു..ശബ്ദം കേട്ടോ?ആമു:കേട്ടു, എനിക്കു സന്തോഷമായി..വേലക്കാരന്‍:ഇനി ഈ ഡെഡ് ബോഡി കള്‍ എന്തു ചെയ്യണം മുതലാളി..?ആമു:രണ്ഡിനെയും വീഡിന്റെ പിറകിലുള്ള കിണറ്റില്‍ ഇട്ടേക്ക്..വേലക്കാരന്‍:നാന്‍ ഒറ്റക്ക് ഈ മൂന്നാമത്തെ നിലയില്‍ നിന്നും രണ്ഡ് ബോഡിയും എങിനെ കൊണ്ഡുപൊകും?ആമു:മൂന്നാമത്തെ നിലയോ..? എന്റെ വീഡ് ഒന്നാമത്തെ നിലയിലാണല്ലൊ..വേലക്കാരന്‍:അല്ല മുതലാളി..മൂന്നാമത്തെ നിലയിലാ..ആമു:ങേ..അപ്പോ ഇതു 237651 അല്ലേ..?വേലക്കാരന്‍:അല്ല..ഇതു 237211 ആണ്..!ആമു:സോറി..റോങ് നംബര്‍..!!

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam