June 8, 2010

0 അമ്മ എന്ന സ്നേഹം

ഞാന്‍ മഴ നനഞ്ഞു സ്കൂളില്‍ നിന്നും വന്നപ്പോള്‍,
ഏട്ടന്‍ ഉപദേശിച്ചു,'ഒരു കുട എടുക്കാമായിരുന്നില്ലേ നിനക്ക്',
ചേച്ചി സഹതപിച്ചു,'മഴ തീര്‍ന്നിട്ട് നിനക്ക് വരാമായിരുന്നില്ലേ',
അച്ഛന്‍ ദേഷ്യപ്പെട്ടു,'പനി പിടിക്കുമ്പം പഠിക്കും',
അമ്മ, തല തുവര്‍ത്തി ക്കൊണ്ട് പറഞ്ഞു,
'ഈ മഴക്കെന്താ ഇപ്പം പെയ്യണംന്നു,
എന്റെ മോന്‍ വന്നിട്ട് പെയ്തൂടെ..'

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam