@ഹംസ, നശിപ്പിക്കാന്‍ വേണ്ടിയാണി പ്രണയം എന്നറിയാന്‍ വൈകി എങ്കിലും , ഇപ്പോഴും അവള് കൂടെയുണ്ട്. എന്ത് കൊണ്ട് ഒഴിവാക്കുന്നില്ല എന്നായിരിക്കും അടുത്ത ചോദ്യം. അതാണ് പ്രണയം.നശിച്ചുപോയാലും തകര്‍ന്നു പോയാലും, എന്നും കൂടെ കൊണ്ട് നടക്കും. പ്രനയിച്ചുപോയില്ലേ, അനുഭവിക്കുക തന്നെ.
നല്ല രണ്ടു വരി മനസ്സില്‍ ഉദിച്ചപ്പോള്‍ പോസ്റ്റ് ചെയ്തതാണ്.ഇത് മിനിക്കഥ യാണോ കവിത യാണോ എന്നൊന്നും അവകാശപ്പെടുന്നില്ല. എങ്കിലും വീണ്ടും വീണ്ടും വായിക്കുന്തോറും പുതിയ അര്‍ഥങ്ങള്‍ ഉണ്ടാവുന്നു.എല്ലാം ചേര്‍ത്ത് ഒരു വിശദമായ എഴുത്തിന് സാധ്യത ഉണ്ട്.
ഇതാണ് മിനിക്കഥ. ഇത് തന്നെ കവിതയും.. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് നിന്നൊരു കാവ്യ-കഥാകാരന്! രണ്ടു വരികളില്‍ ഒതുക്കിയല്ലോ പ്രണയത്തെയും നാശത്തെയും. അഭിനന്ദനങ്ങള്‍.
ഏഴു വരികള്‍ ഉണ്ടായിരുന്നത് ചുരുക്കി രണ്ടു വരിയാക്കിയോ? നന്നായി.ഇനി എന്റെ ആ കമന്റിനു പ്രസക്തിയില്ല. അത് ഡിലീറ്റ് ചെയ്തേക്കു. തെറ്റിധാരണ വരാം. സ്നേഹത്തോടെ, ഇസ്മായില്‍
നന്നായി പ്രസംഗിക്കുന്നവന് 'നല്ല പ്രാസംഗികന്' ആണെന്നും, നന്നായി വരക്കുന്നവന് 'നല്ല ചിത്രകാരന്' ആണെന്നും, അത് പോലെ നന്നായി എഴുതുന്നവന് 'നല്ല എഴുത്തുകാരന്' ആണെന്നുമുള്ള ഈ ലോകത്തിലെ നിയമങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച്, പത്രങ്ങളും പുസ്തകങ്ങളും വായിച്ച് അതിലെ നല്ല എഴുത്തുകള്‍ കണ്ട് സായൂജ്യമടഞ്ഞു
കാലം കഴിച്ച് കൂട്ടുകയായിരുന്ന , കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പ് സ്വദേശിയായ ബദറുദ്ധീന്‍ കുന്നരിയത്ത് എന്ന എന്നെ, എന്തെങ്കിലുമൊക്കെ എഴുതിക്കുട്ടുന്നവര്ക്കും ഒരു ലോകമുണ്ടെന്നും അവിടെ നമ്മുടെ സൃഷ്ട്ടികള്‍ വെളിച്ചം കാണുമെന്നും പറഞ്ഞ് ഈ ബൂലോകത്തേക്ക് സൈന്‍ ഇന്‍ ആക്കി ആനയിച്ചത് അഫ്സല് ആയിരുന്നു. ഞാന്‍ ഇവിടെ വിരലുകള്‍ ചലിപ്പിച്ചപ്പോള്‍ കണ്ട കാഴ്ചകളോ...എന്റെ എഴുത്തുകള്‍ വായിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും അഭിനന്ദിച്ചും ബൂലോകവാസികള്‍ ഈ എളിയവനെയും കൂടെ കൂട്ടിയിരിക്കുന്നു. നന്നായി എഴുതിയില്ലെങ്കിലും 'നല്ല എഴുത്തുകാരന്' എന്ന ബൂലോകത്തിലെ നിയമത്തില്‍ ഞാനിപ്പോള്‍ അടിയുറച്ച് വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ ! അല്ലെ ?
13 അഭിപ്രായ(ങ്ങള്):
നാശത്തെ സ്നേഹിക്കുന്നവരുമുണ്ടല്ലോ
NASHIPIKKAN YETAVUM ANUYOJYAMAAYATHU..
പ്രണയം അനശ്വരമാവാനവന് നശിച്ചേ തീരൂ !!
(please remove word verification )
@ഒരു നുറുങ്ങ്,
"(please remove word verification )"
താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല.
എന്നിട്ട് അവള് ഇപ്പഴും കൂടയുണ്ടോ?
( കമന്റിടുമ്പോള്‍ “വേര്‍ഡ് വെരിഫിക്കേഷന്“ ചോദിക്കുന്നു. അത് കമന്റ് സെറ്റിങ്സില്‍ പോയി ഒഴിവാക്കിയാല്‍ കമന്റ് ഇടുന്നവര്‍ക്ക് കൂടുതല്‍ സൌകര്യമാവുമായിരുന്നു)
ഹ ഹ ഹ .... നന്നായിട്ടുണ്ട്..
കൂടുതല്‍ പ്രതീക്ഷിക്കുന്നു ..
( ബദര്‍ വേര്‍ഡ് വെരിഫികേഷന് എടുത്തു കളഞ്ഞു -... അത് നന്നായി )
ഹംസ said...
എന്നിട്ട് അവള് ഇപ്പഴും കൂടയുണ്ടോ?
@ഹംസ,
നശിപ്പിക്കാന്‍ വേണ്ടിയാണി പ്രണയം എന്നറിയാന്‍ വൈകി എങ്കിലും ,
ഇപ്പോഴും അവള് കൂടെയുണ്ട്. എന്ത് കൊണ്ട് ഒഴിവാക്കുന്നില്ല
എന്നായിരിക്കും അടുത്ത ചോദ്യം. അതാണ് പ്രണയം.നശിച്ചുപോയാലും
തകര്‍ന്നു പോയാലും, എന്നും കൂടെ കൊണ്ട് നടക്കും. പ്രനയിച്ചുപോയില്ലേ, അനുഭവിക്കുക തന്നെ.
aa marupadiyum eshtapettu
@ഇസ്മായില്‍,
നല്ല രണ്ടു വരി മനസ്സില്‍ ഉദിച്ചപ്പോള്‍ പോസ്റ്റ് ചെയ്തതാണ്.ഇത് മിനിക്കഥ യാണോ കവിത യാണോ എന്നൊന്നും അവകാശപ്പെടുന്നില്ല. എങ്കിലും വീണ്ടും വീണ്ടും വായിക്കുന്തോറും പുതിയ അര്‍ഥങ്ങള്‍ ഉണ്ടാവുന്നു.എല്ലാം ചേര്‍ത്ത് ഒരു വിശദമായ എഴുത്തിന് സാധ്യത ഉണ്ട്.
ഈ വഴി വന്നതിനു നന്ദി.
ഇതാണ് മിനിക്കഥ. ഇത് തന്നെ കവിതയും..
ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് നിന്നൊരു കാവ്യ-കഥാകാരന്!
രണ്ടു വരികളില്‍ ഒതുക്കിയല്ലോ പ്രണയത്തെയും നാശത്തെയും.
അഭിനന്ദനങ്ങള്‍.
ഏഴു വരികള്‍ ഉണ്ടായിരുന്നത് ചുരുക്കി രണ്ടു വരിയാക്കിയോ? നന്നായി.ഇനി എന്റെ ആ കമന്റിനു പ്രസക്തിയില്ല. അത് ഡിലീറ്റ് ചെയ്തേക്കു. തെറ്റിധാരണ വരാം.
സ്നേഹത്തോടെ,
ഇസ്മായില്‍
kollam..
randu variyanelum
oththiri ardham undu
Post a Comment