April 19, 2010

0 പ്രവാസി

മൈക്കള്‍ ജാക്സന്റെ അതെ ഗതി കേടിലാണ് പ്രവാസിയും എന്ന് ഞാന്‍ കരുതുന്നു..
രണ്ടാള്‍ക്കും പേരും പെരുമയും ഒട്ടേറെ..
ആവശ്യക്കാരും കേള്വിക്കാരും ധാരാളം...
കുറെ നേടുന്നു..
അതിനായി പരക്കം പായുന്നു...
ഒടുക്കം ഒന്നും എവിടെയുമില്ലാതെ പോകുന്നു..
മൈക്കല്‍ ജാക്സന്‍ പാട്ട് പാടി നേടിയത് 700 million dollar ആണ്..
മരിക്കുബോള്‍ കടം 400 million dollar ഉം..
ദുരുഹ ജീവിതം പോലെ തന്നെ ആ മരണവും..
.
മൈക്കല്‍ ജാക്സണില്‍ നിന്ന് പ്രവാസികളായ നമുക്ക്‌ വല്ലതും പടിക്കാനുണ്ടോ ?

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam