June 22, 2010

13 നശിപ്പിക്കാന്‍ ...

എന്നെ നശിപ്പിക്കാന്‍ വഴികള്‍ വേറെയും ഉണ്ടായിരുന്നു ഒരുപാട്

എന്നിട്ടും അവള്‍ തിരഞ്ഞെടുത്തതോ  പ്രണയം  തന്നെ ...

13 അഭിപ്രായ(ങ്ങള്‍):

Mohamed Salahudheen said...

നാശത്തെ സ്നേഹിക്കുന്നവരുമുണ്ടല്ലോ

ഷംസീര്‍ melparamba said...

NASHIPIKKAN YETAVUM ANUYOJYAMAAYATHU..

ഒരു നുറുങ്ങ് said...

പ്രണയം അനശ്വരമാവാനവന്‍ നശിച്ചേ തീരൂ !!

(please remove word verification )

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@ഒരു നുറുങ്ങ്,

"(please remove word verification )"
താങ്കള്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല.

ഹംസ said...

എന്നിട്ട് അവള്‍ ഇപ്പഴും കൂടയുണ്ടോ?

( കമന്‍റിടുമ്പോള്‍ “വേര്‍ഡ് വെരിഫിക്കേഷന്‍“ ചോദിക്കുന്നു. അത് കമന്‍റ് സെറ്റിങ്സില്‍ പോയി ഒഴിവാക്കിയാല്‍ കമന്‍റ് ഇടുന്നവര്‍ക്ക് കൂടുതല്‍ സൌകര്യമാവുമായിരുന്നു)

Unknown said...

ഹ ഹ ഹ .... നന്നായിട്ടുണ്ട്..
കൂടുതല്‍ പ്രതീക്ഷിക്കുന്നു ..
( ബദര് വേര്‍ഡ്‌ വെരിഫികേഷന്‍ എടുത്തു കളഞ്ഞു -... അത് നന്നായി )

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

ഹംസ said...
എന്നിട്ട് അവള്‍ ഇപ്പഴും കൂടയുണ്ടോ?

@ഹംസ,
നശിപ്പിക്കാന്‍ വേണ്ടിയാണി പ്രണയം എന്നറിയാന്‍ വൈകി എങ്കിലും ,
ഇപ്പോഴും അവള്‍ കൂടെയുണ്ട്. എന്ത് കൊണ്ട് ഒഴിവാക്കുന്നില്ല
എന്നായിരിക്കും അടുത്ത ചോദ്യം. അതാണ്‌ പ്രണയം.നശിച്ചുപോയാലും
തകര്‍ന്നു പോയാലും, എന്നും കൂടെ കൊണ്ട് നടക്കും. പ്രനയിച്ചുപോയില്ലേ, അനുഭവിക്കുക തന്നെ.

ഷംസീര്‍ melparamba said...

aa marupadiyum eshtapettu

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...
This comment has been removed by the author.
ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

@ഇസ്മായില്‍,

നല്ല രണ്ടു വരി മനസ്സില്‍ ഉദിച്ചപ്പോള്‍ പോസ്റ്റ് ചെയ്തതാണ്.ഇത് മിനിക്കഥ യാണോ കവിത യാണോ എന്നൊന്നും അവകാശപ്പെടുന്നില്ല. എങ്കിലും വീണ്ടും വീണ്ടും വായിക്കുന്തോറും പുതിയ അര്‍ഥങ്ങള്‍ ഉണ്ടാവുന്നു.എല്ലാം ചേര്‍ത്ത് ഒരു വിശദമായ എഴുത്തിന് സാധ്യത ഉണ്ട്.

ഈ വഴി വന്നതിനു നന്ദി.

K@nn(())raan*خلي ولي said...

ഇതാണ് മിനിക്കഥ. ഇത് തന്നെ കവിതയും..
ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് നിന്നൊരു കാവ്യ-കഥാകാരന്‍!
രണ്ടു വരികളില്‍ ഒതുക്കിയല്ലോ പ്രണയത്തെയും നാശത്തെയും.
അഭിനന്ദനങ്ങള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഏഴു വരികള്‍ ഉണ്ടായിരുന്നത് ചുരുക്കി രണ്ടു വരിയാക്കിയോ? നന്നായി.ഇനി എന്റെ ആ കമന്റിനു പ്രസക്തിയില്ല. അത് ഡിലീറ്റ്‌ ചെയ്തേക്കു. തെറ്റിധാരണ വരാം.
സ്നേഹത്തോടെ,
ഇസ്മായില്‍

കുസുമം ആര്‍ പുന്നപ്ര said...

kollam..
randu variyanelum
oththiri ardham undu

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam