December 1, 2009

0 ദൈവത്തിന്‍റെ മറുപടി

ദൈവത്തോട്
ഞാന്‍ ഒരു
പ്രാര്‍ത്ഥന നടത്തി.
പ്രാര്‍ത്ഥന യില്‍
ഞാന്‍ എന്‍റെ
മരണം ആവശ്യപ്പെട്ടു.
ദൈവം പറഞ്ഞു:
"മരണം ഞാന്‍
നിനക്കു നല്‍കാം.
പക്ഷെ, നിന്‍റെ
ദീര്‍ഖയുസ്സിനു വേണ്ടി
പ്രാര്‍ത്ഥിച്ച
ഒരാള്‍ ഉണ്ട് ,
അയാളോട്
ഞാന്‍ എന്ത് പറയും ?"

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam