December 10, 2009

0 ഗാന്ധിജി 'കാന്ധുച്ച' ആയപ്പോള്‍....

തന്‍സി മോള്‍ ക്ക് 3 വയസ്സ് ആവുന്നതെയുള്ളൂ. ഒരു ദിവസം അവള്‍ക്ക് ഞാന്‍ ഇന്ത്യന്‍ രൂപ കാണിച്ചു അതിലുള്ള ഗാന്ധിജിയുടെ ചിത്രം ചൂണ്ടി പറഞ്ഞു:" മോളെ.. ഇതാണ് ഗാന്ധിജി.മോള്‍ പറ ഗാന്ധിജി..." മോള്‍ പറഞ്ഞു:"കാന്ധിജി.." അങ്ങിനെ അവള്‍ക്കു കുറെ നേരം ഗാന്ധിജി എന്ന് പറഞ്ഞു കൊടുത്തു.പിന്നെ അവള്‍ കളിക്കാന്‍ പോയി. കുറെ കഴിഞ്ഞു ഞാന്‍ ഗാന്ധിജി യുടെ ചിത്രം കാണിച്ചു അവളോട് വീണ്ടും ചോദിച്ചു:"ഇതാരാ മോളെ". അവള്‍ കുറെ നേരം ആലോചിച്ചു,എന്നിട്ട് പറഞ്ഞു::"കാന്ധുച്ച!".

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam