December 30, 2009

0 മരണം

>>> ആദ്യം ഞാന്‍ എന്റെ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കാനും കോളേജില്‍ ചേരാനുമായി മരിക്കുകയായിരുന്നു>>> പിന്നീട് കോളേജ് പഠനം പൂര്‍ത്തിയാക്കാനും ജോലിക്ക് വേണ്ടിയും മരിക്കുകയായിരുന്നു>>> അങ്ങനെ കല്യാണം കഴിക്കാനും മക്കളുണ്ടാവാനുമായി എന്റെ അടുത്ത മരണം>>> പിന്നീട് എന്റെ മക്കള്‍ക്ക്‌ വേണ്ടിയാണ് ഞാന്‍ മരിച്ചത്>>> അപ്പോഴേക്കും വയസ്സായി തുടങ്ങിയിരുന്നു>>> എന്നാലും ഞാന്‍ ജോലിയില്‍ തന്നെ തുടര്‍ന്നു>>> പിന്നീട് ഞാന്‍ റിട്ടയര്‍ ചെയ്യാനുള്ള മരണത്തിലായിരുന്നു>>> അപ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു>>> പെട്ടന്നാണ് ഞാന്‍ ഒരു കാര്യം ഓര്‍ത്തത് ജീവിക്കാന്‍ മറന്നു എന്ന്>>> പണം ഉണ്ടാക്കാനായി നമ്മുടെ ആരോഗ്യം നഷ്ട്ടപെടുത്തുന്നു>>> എന്നിട്ടോ , അതെ ആരോഗ്യം വീണ്ടെടുക്കാനായി പണം നഷ്ട്ടപെടുത്തുന്നു>>> ഒരിക്കലും മരിക്കില്ലെന്ന മട്ടില്‍ നമ്മള്‍ ജീവിക്കുന്നു>>> എന്നിട്ടോ . ..... ഒരിക്കലും ജീവിചിട്ടില്ലാത്ത മട്ടില്‍ മരിക്കുന്നുദയവായി നിങ്ങളുടെ ജീവിതത്തിലെന്ഘിലും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുകസ്വന്തം അവസ്ഥയില്‍ സംത്രിപ്തരാവുകഓരോ ദിവസവും ആസ്വദിക്കാന്‍ ശ്രമിക്കുക ......................................................

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam