December 10, 2009

0 കണ്ണട വെച്ചിരുന്നെങ്കില്‍...

ഭാര്യ ഭര്‍ത്താവിനോട്: "നിങ്ങള്‍ കണ്ണട ഉപയോഗിക്കുന്ന ആളാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ കല്യാണം കഴിക്കില്ലായിരുന്നു !"
ഭര്‍ത്താവ്: "നിന്നെ പെണ്ണ് കാണാന്‍ വന്ന ദിവസം ഞാന്‍ കണ്ണട വെച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ കല്യാണം കഴിക്കില്ലായിരുന്നു"

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam