April 19, 2010

1 ചിറകറ്റ പക്ഷി

പറക്കുവാന്‍ വേണ്ടി
മുളച്ച ചിറകുകള്‍ അറ്റ്
ഭൂമിയില്‍ പതിച്ച പക്ഷി
അതിന്നാത്മ വേദന
ഇനിയും പറക്കാന്‍




കഴിയില്ലെന്ന നോവ്‌
കൂടെ പറന്നവര്‍
ആകാശങ്ങളില്‍
പറന്നു രസിക്കുമ്പോള്‍,
താഴെ പാവം




പക്ഷിതന്‍ ഗദ്ഗദം
നാളെയെന്‍ ചിറകുകള്‍
വീണ്ടും മുളക്കും
പറന്നുയരും ഞാന്‍
ഒരിക്കല്‍ കൂടി.

1 അഭിപ്രായ(ങ്ങള്‍):

ഷംസീര്‍ melparamba said...

great

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam