November 21, 2009

1 ലവ് ജിഹാദും ലവ് ശരണവും

ഒരു മുസ്ലിം യുവാവ്
ഒരു ഹിന്ദു യുവതിയെ
പ്രേമിച്ചു കല്യാണം കഴിച്ചപ്പോള്‍
മാധ്യമങ്ങള്‍ അതിനെ
' ലവ് ജിഹാദ് ' അല്ലെങ്കില്‍ '
' റോമിയോ ജിഹാദ് ' എന്ന്
പേര്‍ വിളിച്ചു ,
ഒരു ഹിന്ദു യുവാവ്
ഒരു മുസ്ലിം യുവതിയെ
പ്രേമിച്ചു കല്യാണം കഴിച്ചാല്‍
' ഓം ലവ് ശിവായ 'അല്ലെങ്കില്‍
' ലവ് ശരണം 'എന്നും ,
ഒരു ക്രിസ്തിയന്‍ യുവാവ്
ഒരു ഹിന്ദു യുവതിയെ
പ്രേമിച്ചു കല്യാണം കഴിച്ചാല്‍
' വിശുദ്ധ ലവ് യുദ്ധം ' അല്ലെങ്കില്‍
' ലവ് ഹല്ലേലൂയ ' എന്നും,
മാധ്യമങ്ങള്‍ പേര്‍ വിളിക്കുമോ ?

1 അഭിപ്രായ(ങ്ങള്‍):

ഷംസീര്‍ melparamba said...

maadhyamanglude pakshapaathathileku kavitha viral choondunnu

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam