November 24, 2009

0 രാജേഷിന്‍റെ കുട്ടികള്‍

രാജേഷിനു കുട്ടികളില്ല.
അങ്ങനെ ഇരിക്കെ കുറെ നാള് കലക് ശേഷം അയാള്‍ക്ക് ഒരു കുട്ടിയുണ്ടായി.
ആ കുട്ടി ക്ക് 'നിധി' എന്ന് പേരിട്ടു.
പിന്നീട് അടുത്ത കുട്ടി ജനിച്ചു.
ആ കുട്ടിക്ക് 'വിധി' എന്ന് പേരിട്ടു.
പിന്നെ അയാള്‍ ഗള്‍ഫില്‍ പോയി വന്നു.
അപ്പോള്‍ ഭാര്യ ഗര്‍ഭിണി ആയിരുന്നു.
ഭാര്യ പ്രസവിച്ചു.
അങ്ങനെ ആ കുട്ടിക്കും അയാള്‍ പേരിട്ടു.
...'ചതി'.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam