ചോദ്യം: പട്ടി കള്‍ കല്യാണം കഴിക്കാറില്ല. എന്ത് കൊണ്ട്?
ഉത്തരം: അവര്‍ നേരത്തെ തന്നെ പട്ടി യുടെ ജീവിതം ആണ് നയിക്കുന്നത്.
ചര്‍ച്ച: കല്യാണം കഴിക്കാത്തവര്‍ രാജാവിനെ പോലെ ജീവിക്കും, പട്ടിയെപോലെ മരിക്കും.
കല്യാണം കഴിച്ചവര്‍ പട്ടി യെ പോലെ ജീവിക്കും,രാജാവിനെ പോലെ മരിക്കും.
ഇതു സത്യമാണോ?
1 അഭിപ്രായ(ങ്ങള്):
എന്തായാലും എല്ലാവനും പട്ടികൾ തന്നെ
Post a Comment