November 24, 2009

1 പ്രേമിക്കുന്നവരോട്...

നീ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുമ്പോള്‍ ഓര്‍ക്കുക...
അവള്‍ക്ക് ഒരു അമ്മയുണ്ട്...
അവള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ചനുണ്ട്..
അവളെ ജീവന് തുല്യം സ്നേഹിക്കുന്ന ആങ്ങള മാരുണ്ട് ...
ഇവരെയെല്ലാം ചതിചിട്ട് അവള്‍ നിന്നെ പ്രേമിച്ചാല്‍ നീ ഉറപ്പിക്കുക അവള്‍ക്ക് ആരെയും ആത്മാര്‍ഥമായി പ്രേമിക്കാന്‍ കഴിയില്ല...
വര്‍ഷങ്ങളായി അവളെ സ്നേഹിക്കുന്നവരെ അവള്ക്ക് ചതിക്കാ മെങ്ങില്‍ ഇന്നലെ കണ്ട നിന്നെയും അവള്‍ ചതിക്കും...

1 അഭിപ്രായ(ങ്ങള്‍):

Liju Kuriakose said...

ഹഹഹ നല്ല തമാശ.

പ്രേമിച്ചാൽ ഫാമിലിയെ ചതിക്കലാണ് എന്നുള്ള ഒരുതരം പഴഞ്ചൻ രീതി.

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam