November 28, 2009

0 'ചന്ദു മൊബൈല്‍ വിറ്റു'

ചന്ദു വിനെ പലരും തോല്പിച്ചിട്ടുണ്ട്...
പലവട്ടം...
പുതിയ കണക്ഷന്‍ തരാമെന്ന് പറഞ്ചു ബി എസ എന്‍ എല്‍ തോല്പിച്ചു,
ഇന്‍കമിംഗ് ഫ്രീ എന്ന് പറഞ്ചു ഐഡിയ തോല്പിച്ചു,
ലോകം കയ്യില്‍ ഒതുക്കാം എന്ന് പറഞ്ചു റിലയന്‍സ് തോല്പിച്ചു,
ഇനി ചന്ദു വിനെ തോല്പിക്കാന്‍ ആവില്ല മക്കളെ...
'ചന്ദു മൊബൈല്‍ വിറ്റു'!
-------------------------------

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam