November 28, 2009

0 എനിക്കിഷ്ട്ടമായി ഈ ശ്രീ 'ശാന്ത' നെ

ലങ്ക യുടെ വിക്കറ്റ് എടുത്തപ്പോള്‍ അഹങ്ങരിച്ചില്ല , ലങ്കന്‍ batsman ഫോര്‍ അടിച്ചപോള്‍ ദെശ്യപ്പെട്ടീല്ല. സത്യത്തില്‍ ശ്രീ ശാന്ത് ശാന്തന്‍ ആയിരുന്നു ഈ ടെസ്റ്റില്‍. 6 വിക്കറ്റ് നേടി മാന്‍ ഓഫ് ദി മാച്ച് ആയി. മൊത്തത്തില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. കോപ്രായങ്ങള്‍ കാട്ടി നാറ്റിച്ചുമില്ല.ശ്രീ എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കണേ ...

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam