November 24, 2009

0 കാസര്‍കോട് വെടിവെപ്പ്

കാസര്‍കോട് വെടിവെപ്പ് നടത്തി ഒരു യുവാവിന്‍റെ
ജീവന്‍ എടുത്ത എസ്പി രാംദാസ് പോത്തന്‍
മാദ്യമങ്ങള്‍ ക്ക് നല്കിയ അഭിമുഖത്തില്‍ പറയുക
ഉണ്ടായി 'ഞാനും ഒരു മനുഷ്യനാണ്'.
കാസര്‍കോട് കാര്കും അത് തന്നെ യാണ് പറയാനുള്ളത്,
മനുഷ്യന്‍, മനുശ്വത്വം, മനുഷ്യജീവന്‍....

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam