November 22, 2009

0 പോത്തന്‍ ന്റെ 'അഭിമാനം'

കാസര്‍കോട് ഒരു യുവാവിനെ വെടി വെച്ചു കൊന്നിട്ട് അതില്‍
അഭിമാനിക്കുന്ന എസ്പി പോത്തന്‍ , ഞാന്‍ ആ സമയത്ത്
അങ്ങിനെയൊരു സാഹചര്യത്തില്‍ അങ്ങിനെ ചെയ്തു പോയി,
തെറ്റ് പറ്റി പ്പോയി എന്ന് പറഞ്ഹിരുന്നെങ്ങില്‍, അയാള്‍ ചെയ്തത്
സാഹചര്യത്തിന് അനുസരിച്ച് ചെയ്ത താനെന്നു നമുക്ക് കരുതാമായിരുന്നു.
എന്നാല്‍ ചെയ്തതില്‍ അഭിമാനിക്കുന്ന ആ ക്രുരന്‍ ആര്‍ക്കോ വേണ്ടി ആ
ക്രൂര കൃത്യം നിര്‍വഹിക്കുക യായിരുന്നു . കൊല ചെയ്ത എസ്പി ക്ക് വേണ്ടി
സംസാരി ക്കാന്‍ കുറെ ചോര കുടിയന്‍ മാരും.
ജനങ്ങളുടെ പൊതു മുതല്‍ നശിപ്പിക്കുന്ന ഗുണ്ടഗല്‍
( അത് മുസ്ലിം ആയാലും ഹിന്ദു ആയാലും ) സാമൂഹ്യ വിരുദ്ധര്‍ തന്നെ. അവരെ
എല്ലാ വരും എതിര്‍ക്കണം. എന്നാല്‍ പൊതുമുതല്‍ സംരക്ഷിക്കേണ്ട പോലിസ്
തന്നെ ഇന്നോവ കാറും ബൈക്കും തകര്കുന്നത് നമ്മള്‍ ചാനലില്‍ കണ്ടു .(കാണാത്തതു വേറെ)
ആ തെമ്മാടി പോലിസ് കാരെ എതിര്‍ത്ത് എഴുതാന്‍ ഒരു മോനും ഇല്ല .മുസ്ലിം ലീഗി നെ
കുറ്റം പറയാന്‍ എല്ലവര്‍ കും തിരക്ക്.( ഞാന്‍ മുസ്ലിം ലീഗ് കാരനല്ല) കുറ്റം ആര് ചെയ്താലും
എതിര്ക്ക പ്പെടനം .മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസര്‍ കൊല്ലപ്പെട്ടു. അതേതായാലും മുസ്ലിം
ലീഗ് കാര്‍ ചെയ്ത തല്ല .പിന്നെ ആരാണ് ചെയ്തതു ? അപ്പോള്‍ സമ്മേളനത്തിനിടെ ആരൊക്കെയോ
പ്രശ്ന മുണ്ടാക്കാന്‍ എത്തി എന്നര്ത്ഥം .
കൊന്നു കൊല വിളിച്ച പോത്തന്‍ അഭിമാനിക്കുന്നു , മുസ്ലിം ലീഗ്
പ്രവര്‍ തകന്‍ കൊല്ലപ്പെട്ടു .പോലിസ് കാറും ബൈക്കും തല്ലിത്തകര്‍ ക്കുന്നു . എല്ലാം
കണ്ടി ടും മുസ്ലിം നെ പ്രതി യാക്കാന്‍ ചിലര്‍ ക്ക് തിടുക്കം . വര്‍ഗീയം തലക്ക് പിടിച്ച ഇവര്‍
ഒരിക്കലും സത്യം പറയില്ല.കാരണം ഇവര്‍ അമ്മ യെ തല്ലി യാലും രണ്ട്‌ അഭിപ്രായം പറയും.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam