November 29, 2009

0 ബൈക്ക് റേസ് നെ എതിര്‍ക്കുന്നവര്‍ മറ്റുള്ള ശബ്ദ മലിനീകരണങ്ങള്‍ കാണുന്നില്ലേ?

ഈയിടെ പത്രങ്ങളിലും മറ്റും വളരെയദികം എതിര്‍ക്കപ്പെട്ട വിഷയമാണ്‌ യുവാക്കളുടെ ബൈക്ക് റേസ്. ശബ്ദ മലിനീകരണം ഉണ്ടാവുന്നു എന്നാണ് ബൈക്ക് റേസ് നെ എത്തിക്കുന്നവര്‍ പറയുന്നത്. ഈയിടെ കാസര്‍കോഡ് citu വിന്‍റെ ദേശിയ സമ്മേളനം നടന്നു.അതിനോട് അനുബന്ദിച്ചു വമ്പിച്ച ജാഥ ഉണ്ടായിരുന്നു.നഗരം 3 മണിക്കൂര്‍ ബ്ലോക്ക്. ഒരു വാഹനത്തിനും പോകാന്‍ പറ്റുന്നില്ല. പിന്നെ ശബ്ദ കോലാഹലം പറയണ്ട.ബാന്‍ഡ് മേളവും മുദ്രാ വാക്യം വിളിയും മൂലം ശബ്ദ മലിനീകരണം തന്നെ. ഇതു ഒരു ഉദാഹരണം മാത്രം. ഘോഷ യാത്രഗളിലും പ്രചാരണ ജാഥ കളിലും ഉണ്ട വുന്ന ശബ്ദ കോലാഹങ്ങളും മലിനീകരണങ്ങളും നമുക്കരിയവുന്നത് തന്നെ. അതിലൊന്നും ഇല്ലാത്ത പരാതി ബൈക്ക് റേസ് ചെയ്യുന്നവരോട് മാത്രം എന്തിനാണ്? നമ്മുടെ നെഞ്ജതോന്നു മല്ലല്ലോ അവര്‍ ബൈക്ക് റേസ് ചെയ്യുന്നത്, റോഡിലല്ലേ? നമുക്ക് ഒരു ഉപദ്രവവും ഇല്ലല്ലോ? ആഗോഷ വേളകളിലും മറ്റും യുവാക്കള്‍ ചെത്തി പോയ്കോട്ടേ. ചെത്താന്‍ കഴിയാത്ത നമ്മെ പോലുള്ളവര്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. ആര്‍കും ഉപദ്രവം ഉണ്ടാക്കാത്ത ബൈക്ക് റേസ് നെ എതിര്‍ക്കുന്നവര്‍,ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന എല്ലാ തിനെയും എതിര്‍ക്കണം.അല്ലെങ്ങില്‍ അവര്കൊകെ ബൈക്ക് ഇല്‍ ചെത്തുന്ന പില്ലെരോദ്‌ കണ്ണുകടി യാണെന്ന് സംശയി ക്കെണ്ടിയിരിക്കുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam